Advertise Here
പശ്ചിമ ഘട്ടം സംരക്ഷിക്കണം ,മാധവ് gadgil കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണ മെന്ന് ആവശ്യപെട്ട് ഹരിതസേന ghss pilicode സംരക്ഷണ മതിൽ തീർത്തു .gadgil റിപ്പോർട്ട്,കസ്തുരി രംഗൻ റിപ്പോർട്ട് ,പശ്ചിമ ഘട്ട സംരക്ഷണം ആവശ്യകത എന്നിവയെക്കുറിച്ച് ശ്രീ ജയചന്ദ്രൻ മാസ്റ്റർ ക്ലാസ്സ് എടുത്തു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ