Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

Category : Protection of public health
ചിന്നാർ -മുന്നാർ എന്നിവിടങ്ങളിയായി ഹരിതസേന നടത്തിയ പരിസ്ഥിതി പഠന യാത്ര കുട്ടികളിൽ നമ്മുടെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിനു സഹായകമായി.മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കൈയേറ്റം എത്രമാത്രം ഭീകരമാണെന്ന് മുന്നാറിലെ യാത്രയിൽ കുട്ടികൾ കണ്ടറിഞ്ഞു.പശ്ചിമഘട്ട മലനിരയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി നേരിൽ കാണാനും അവിടെ വച്ച് പശ്ചിമ ഘട്ടത്തെ യും പ്രകൃതിയെയും സംരക്ഷികുമെന്നു കുട്ടികൾ വനപലകരോറൊപ്പം കൈകൾ ചേർത്ത് തീരുമാനിച്ചു.മൂ നു ദിവസത്തെ ക്യാമ്പിൽ ആന ,കാട്ടുപോത്ത് ,മാൻ,നാട്ടു കുരങ്ങ് ,ഹനുമാൻ കുരങ്ങ് മയിൽ തുടങ്ങിയവയെ കണ്ടു.ജയചന്ദ്രൻ,പ്രസന്ന കുമാരി സുരേശൻ എന്നിവർ കുട്ടികളോ ടൊപ്പം ക്യാമ്പിൽ പങ്കെടുത്തു.ചിന്നാർ പാമ്പർ പുഴകളിലെ കുളി മറക്കാൻ കഴിയാത്ത മറ്റൊരു ഓർമയായി





0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ