Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!



അന്താ രാഷ്ട്ര ജല സഹകരണ വർഷം -സ്റ്റിൽ മോഡൽ മത്സരത്തിൽ ജി എച് എച് എസ് പിലികൊടിനു ഒന്നാം സ്ഥാനം 
കോഴിക്കോട് :സെന്റർ ഫോർ വാട്ടർ റിസോർസ് ഡി വലെപ് മെന്റ് ആൻഡ്‌ മാനേജ്‌മന്റ്‌ നടത്തിയ സംസ്ഥാന തല സ്റ്റിൽ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജി എച് എച് എസ്  പിലികൊടെ  കാവ്യ കെ വി ,ജ്വാല ശ്രീധരൻ എന്നിവർ ഹരിതസേന കോ ഓർ ഡി നെറ്റർ  ശ്രീ ജയചന്ദ്രൻ മാസ്റ്റർ ക്ക് ഒപ്പം.ഇന്റർ നാ ഷനൽ ഇയർ ഓഫ് വാട്ടർ വു മായി ബെന്ധപെട്ടാണ് CWRDM മത്സരം നടത്തിയത് .ജല സൗഹൃത വിദ്യാലയം എന്നതായിരുന്നു സ്റ്റിൽ മോഡൽ .വിദ്യാലയത്തിൽ നടത്താൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ മാതൃകയിൽ തയ്യാറാക്കി .സീനിയർ സയന്റിസ്റ്റ് ശ്രീ പി ഹരികുമാർ കുട്ടികൾക്ക്  സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ