കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിത സേന നിര്‍മ്മിച്ച 'കരുതല്‍' ഹ്രസ്വചലച്ചിത്രം പുറത്തിറങ്ങി. അന്താരാഷ്‌ട്ര ജലസഹകരണ വര്‍ഷവുമായി ബന്ധപ്പെട്ടാണ് കുട്ടികള്‍ സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ സി ഡി പ്രകാശന ചടങ്ങ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകന്‍ കണ്ണങ്കൈ കുഞ്ഞിരാമന്‍ പ്രകാശനം നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക എം പ്രസന്ന കുമാരി അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. കെ മനോജ് കുമാര്‍.കെ ജയചന്ദ്രന്‍, ഷിബിന്‍ പിലിക്കോട്, സാന്ദ്ര കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Comments: (0)
Category : Protection of public health
അന്താ രാഷ്ട്ര ജല സഹകരണ വർഷം -സ്റ്റിൽ മോഡൽ മത്സരത്തിൽ ജി എച് എച് എസ് പിലികൊടിനു ഒന്നാം സ്ഥാനം
കോഴിക്കോട് :സെന്റർ ഫോർ വാട്ടർ റിസോർസ് ഡി വലെപ് മെന്റ് ആൻഡ് മാനേജ്‌മന്റ് നടത്തിയ സംസ്ഥാന തല സ്റ്റിൽ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജി എച് എച് എസ് പിലികൊടെ കാവ്യ കെ വി ,ജ്വാല ശ്രീധരൻ എന്നിവർ ഹരിതസേന കോ ഓർ ഡി നെറ്റർ ശ്രീ ജയചന്ദ്രൻ മാസ്റ്റർ ക്ക് ഒപ്പം.ഇന്റർ നാ ഷനൽ ഇയർ ഓഫ് വാട്ടർ വു മായി ബെന്ധപെട്ടാണ് CWRDM മത്സരം നടത്തിയത് .ജല സൗഹൃത വിദ്യാലയം എന്നതായിരുന്നു സ്റ്റിൽ മോഡൽ .വിദ്യാലയത്തിൽ നടത്താൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ മാതൃകയിൽ തയ്യാറാക്കി .സീനിയർ സയന്റിസ്റ്റ് ശ്രീ പി ഹരികുമാർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Comments: (0)
കാലിക്കടവ് :ഓസോണ്‍ പാളി സംരക്ഷണ പ്രവർത്തനവുമായി ദേശീയ ഹരിതസേന സംഘടിപിച്ച വിവിധ പരിപാടികളുടെ സമാപനം എൻ എസ് എസ് ജില്ല കോ-ordinator ശ്രി കെ മനോജ് കുമാർ നിർവഹിച്ചു .അന്തരീക്ഷത്തിൽ stratosphere ഇൽ കാണുന്ന ozone വാതകം ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.മാരകമായ അൾട്രാ വയലറ്റ് വികിരണ ങ്ങ ൾ ഭൂമിയിലേക്കെ ത്താതെ തടയുന്ന ഇതിന്റെ അളവ് മനുഷ്യ ന്റെ ഇടപെടലോടെ കുറഞ്ഞുവരുന്നു.കുട്ടികള്ക്ക് മാത്രമേ ഇതിനെതിരെ നന്നായി പ്രതികരിക്കാൻ കഴിയൂ .ദേശീയ ഹരിതസേന ,കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൻസിൽ ലിന്റെ സാമ്പത്തിക സഹകരണത്തോടെ ബോദവ ൽ കരണ പ്രവർത്തനമായി ഇതിനോടകം സൈക്കിൾ റാലി ,നാടക പ്രദർ ശനം എന്നിവ നടത്തുകയുണ്ടായി.കുട്ടികളിലും,
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവിന് അദ്ധ്യാപകരുടെ പ്രോജെക്റ്റ് മത്സരത്തിലും വിജയത്തിളക്കം
കണ്ണൂര്:കണ്ണൂരിൽ വച്ച് നടക്കുന്ന സംസ്ഥാന sasthrolsavathil പിലിക്കോട് ckns ghss ലെ ശ്രീ കെ ജയചന്ദ്രൻ മാസ്റ്റർ ഹൈ സ്കൂൾ വിഭാഗം അധ്യാപകരുടെ പ്രൊജക്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.പിലിക്കോട് പഞ്ചായത്തിലെ വാർഡ് 11 ലെ ഇ -വേസ്റ്റ് പരിസ്ഥിതിയെയും ജനങ്ങളെയും എങ്ങിനെ ബാധിക്കുന്നു ഒരു പഠനം എന്നതാണ് വിഷയം കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട് ചെറുവത്തൂർ ഉപ ജില്ല സയൻസ് ക്ലബ് സെക്രട്ടറി ,സ്കൂൾ ഹരിതസേന കണ്‍വീനർ ആണ് അദ്ദേഹം.പയ്യനൂര് st.mary's hs ലെ റീന യാണ് ഭാര്യ.ഹൃഷികേശ് ,ശ്രീഹർഷൻ എന്നിവർ മക്കൾ.കരിവെള്ളൂർ അയത്രവയാൽ സ്വദേശി