Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

 കാലിക്കടവ് : പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ കെ ജയചന്ദ്രന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി. കണ്ണൂരില്‍ നടന്ന അധ്യാപക ദിനാഘോഷത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബില്‍ നിന്നാണ് ഇദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്.
News Help:Postpetti

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ