Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

ഗാന്ധി ജയന്തി ദിനമായ ഇന്ന് ദേശീയ ഹരിതസേന ghss pilicode കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ തിരുവനന്തപുര ത്തിന്റെ സാമ്പത്തിക സഹകരണത്തോടെ ozone  day 2013 ന്റെ ഭാഗമായി പരിസ്ഥിതി ബോധവല്കരണ സൈക്കിൾ റാലി സംഘടിപിച്ചു.പിലിക്കോട് സ്കൂളിൽ നിന്നും ആരംഭിച്ച റാലി പടുവളം, കാലികടവ് ,എരവിൽ എന്നിവിടങ്ങളിലുടെ പുതിലോട്ട് സ്കൂളിൽ എത്തി.പിലിക്കോട് സ്കൂളിൽ കോ ഓർഡിനെറ്റർ  ജയചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഹെഡ് മിസ്ട്രെസ്സ് എം പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പി സി ചന്ദ്ര മോഹനൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ഹരിതസേന സ്കൌട്ട് എന്നിവയിലെ കുട്ടികൾ റാലിയിൽ അണിനിരന്നു.ഗാന്ധിജിയുടെ പരിസ്ഥിതി സന്ദേശം ,ഓസോണ്‍ സംരക്ഷികേണ്ടത്തിന്റെ ആവശ്യം ,ദേശിയോദ്‌ഗ്രധനം എന്നി ആശയങ്ങൾ മുൻ നിരത്തിയായിരുന്നു  റാലി.പുതിലോട്ട് സ്കൂളിൽ ഹെഡ് മിസ്ട്രെസ്സ്, അധ്യാപകർ ,കുട്ടികൾ എന്നിവർ റാലിക്ക്  സ്വീകരണം നല്കി.



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ